Mohamemd siraj on kohli's advice before opening spell
കോലി ആവശ്യപ്പെട്ട പ്രകാരമല്ല താന്‍ പന്തെറിഞ്ഞതെന്ന് താരം വെളിപ്പെടുത്തുന്നുണ്ട്. ബൗണ്‍സറുകള്‍ എറിയാനാണ് പന്തുകൊടുക്കുമ്പോള്‍ കോലി സിറാജിനോട് ആവശ്യപ്പെട്ടത്. പക്ഷെ ബൗണ്‍സറുകള്‍ എറിയാന്‍ സിറാജിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഗുഡ് ലെങ്തില്‍ പന്തെറിഞ്ഞാല്‍ കാര്യമുണ്ടാകുമെന്ന ഉള്‍വിളിക്ക് പിന്നാലെ താരം പോയി.